Friday , May 24 2019
Breaking News
Periya-Murder-Kripesh,-Sharath

സി.ബി.ഐ. അന്വേഷണം വേണം; കൃപേഷിന്റെയും ശരത്ലാലിന്റെയും സഹോദരിമാര്‍ നിവേദനം നല്‍കി

കാഞ്ഞങ്ങാട്: സി.ബി.ഐ. അന്വേഷണം ഉണ്ടായാലേ തങ്ങളുടെ എട്ടന്‍മാരെ കൊന്നവര്‍ക്ക് ശിക്ഷ കിട്ടുകയുള്ളൂവെന്ന് ശരത്ലാലിന്റെ സഹോദരി അമൃതയും കൃപേഷിന്റെ സഹാദരി കൃഷ്ണപ്രിയയും രാഹുല്‍ഗാന്ധിക്ക് നല്‍കിയ നിവേദനത്തില്‍ പറഞ്ഞു. നിലവിലുള്ള അന്വേഷണം പ്രഹസനമാണെന്ന് ഏതൊരാള്‍ക്കും ബോധ്യപ്പെടുമെന്നും അന്വേഷണം കൃത്യമായ ദിശയിലേക്ക്

പോകുമ്പോഴെല്ലാം മേലുദ്യോഗസ്ഥനെ മാറ്റുകയാണ് ചെയ്യുന്നതെന്നും നിവേദനത്തില്‍ കുറ്റപ്പെടുത്തി.

RANDOM NEWS

Unnithan

കാസര്‍കോട്ട് അട്ടിമറി വിജയം നേടി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ; 41847 വോട്ടുകളുടെ ഭൂരിപക്ഷം

കാസര്‍കോട് : ഉണ്ണിത്താന് അട്ടിമറി ജയം. 41,847 വോട്ടുകള്‍ക്കാണ് എല്‍.ഡി.എഫിലെ കെ.പി. സതീഷ് ചന്ദ്രനെ പരാജയപ്പെടുത്തിയത്. ഉണ്ണിത്താന് 4,73,831 ഉം …