Wednesday , June 26 2019
Breaking News
BJP-Minister

ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി മാനിക്കണം; സംസ്ഥാന ബിജെപി നിലപാട് തള്ളി കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ കേരളത്തിലെ ബിജെപിയുടെ നിലപാട് തള്ളി കേന്ദ്രമന്ത്രി. കേന്ദ്ര സാമൂഹിക ക്ഷേമ സഹമന്ത്രി കൃഷന്‍പാല്‍ ഗുര്‍ജര്‍ ആണ് കേരളത്തിലെ ബിജെപി ഘടകത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്തത്.

ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി മാനിക്കണമെന്നും നിയമവാഴ്ചയുള്ള നാട്ടില്‍ കോടതി വിധി അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധിക്കെതിരായ സംസ്ഥാന ബിജെപിയുടെ സമരത്തെപ്പറ്റി സംസ്ഥാന ഘടകത്തോട് ചോദിക്കണമെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

RANDOM NEWS

Kodiyeri

മാറിനില്‍ക്കാന്‍ സന്നദ്ധത അറിയിച്ച് കോടിയേരി

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനില്‍ക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ സന്നദ്ധത അറിയിച്ചതായി സൂചന. രാവിലെ മുഖ്യമന്ത്രി പിണറായി …