Wednesday , September 18 2019
Breaking News

കേന്ദ്ര സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി തവാര്‍ ചന്ദ് ഗലോട്ട് ചൊവ്വാഴ്ച കാസര്‍കോട്ട്

Ministerകാസര്‍കോട് :: എന്‍.ഡി.എ സ്ഥാനാര്‍ത്തി രവിശ തന്ത്രി കുണ്ടാര്‍ന്റെ പ്രച്ചരണ പരിപാടിയില്‍ കേന്ദ്ര സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി തവാര്‍ ചന്ദ് ഗലോട്ട് പങ്കെടുക്കും വൈകുന്നന്നേരം 5 മണിക്ക് കാസറഗോഡ് എം.ജി.റോഡ് പരിസരത്ത് നടക്കുന്ന പ്രചരണ പരിപാടിയില്‍ ആയിരിക്കും അദ്ദേഹം പങ്കെടുക്കുക

RANDOM NEWS

Mavungal

മണിചെയിന്‍ തട്ടിപ്പ്: മാവുങ്കാലിലെ സ്ഥാപനത്തില്‍ പയ്യന്നൂര്‍ പൊലീസ് പരിശോധന നടത്തി; 2 പേര്‍ കസ്റ്റഡിയില്‍

കാഞ്ഞങ്ങാട് : മണിചെയിന്‍ തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ പയ്യന്നൂര്‍ പൊലീസ് മാവുങ്കാലിലെ സ്വകാര്യ സ്ഥാപനത്തില്‍ പരിശോധന നടത്തി. ചൊവ്വാഴ്ച …