Sunday , April 22 2018
Breaking News
Chemnad-jama-ath

ചെമ്മനാട് ജമാഅത്ത് കമ്മറ്റി: സി.ടി. അഹമ്മദലി പ്രസിഡന്റ്, കെ.മുഹമ്മദ് കഞ്ഞി മാസ്റ്റര്‍ ജനറല്‍ സെക്രട്ടറി

കാസര്‍കോട്: ചെമ്മനാട് ജമാഅത്ത് കമ്മറ്റിയുടെ 20182021 കാലയളവിലേക്കുള്ള പ്രസിഡന്റായി സി ടി അഹമ്മദലിയെ വീണ്ടും തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി കെ മുഹമ്മദ് കുഞ്ഞി മാസ്റ്ററെയും ട്രഷററായി എന്‍.എ.ബദ്‌റുല്‍ മുനീനെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി ഖാദര്‍ കുന്നില്‍, ബിഎച്ച് അബൂബക്കര്‍ സിദ്ധീഖ്, കെ ടി നിയാസ് എന്നിവരെയും സെക്രട്ടറിമാരായി സി.എച്ച് സാജു, ഷഫീഖ് നസ്‌റുള്ള, അസ്ലം മച്ചിനടുക്കം എന്നിവരെയും തെരഞ്ഞെടുത്തു.

വിവിധ സബ് കമ്മിറ്റി ഭാരവാഹികള്‍:
ഭൂസ്വത്ത് സംരക്ഷണം: പി എ അബ്ദുല്‍ റഹ്മാന്‍ (ചെയര്‍മാന്‍), കെ.എ ഇഖ്ബാല്‍ (കണ്‍വീനര്‍).
ചെമ്മനാട് ജമാഅത്ത് സെക്കണ്ടറി മദ്രസ്സ മാനേജ്‌മെന്റ് കമ്മറ്റി: സി.കെ അബ്ദുല്‍ സത്താര്‍ (മാനേജര്‍), സല്‍മാന്‍ ഫാരിസ് (കണ്‍വീനര്‍) മുസ്ലിം സാധു സംരക്ഷണ സംഘം: ഫസലുറഹ്മാന്‍ (ചെയര്‍മാന്‍), ബി. ഖലീല്‍ (കണ്‍വീനര്‍).
വൈ എം എം എ: സി എ മുഹമ്മദലി (ചെയര്‍മാന്‍). സി എല്‍ ഷാഹിദ് (കണ്‍വീനര്‍).
എഡ്യൂക്കേഷന്‍ വെല്‍ഫെയര്‍: കെ.അബ്ദുല്‍ റഹ്മാന്‍ (ചെയര്‍മാന്‍), കെ എം റാഷിദ് (കണ്‍വീനര്‍).
കണ്‍സ്ട്രക്ഷന്‍: അനസ് പടുപ്പില്‍ (ചെയര്‍മാന്‍), നജീബ് മണല്‍ (കണ്‍വീനര്‍).
സ്റ്റോര്‍: കെ ടി ഹസ്സന്‍കുട്ടി (ചെയര്‍മാന്‍), ബി കെ സിറാജ് (കണ്‍വീനര്‍).
ചെമ്മനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍: മന്‍സൂര്‍ കുരിക്കള്‍ (മാനേജര്‍), സി എം എസ് ഖലീലുള്ള (കണ്‍വീനര്‍).
ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍: സി ടി അഹമ്മദലി (മാനേജര്‍), നൗഷാദ് ആലിച്ചേരി (കണ്‍വീനര്‍)

RANDOM NEWS

Police-hat

ഭര്‍ത്താവിനൊപ്പം പോയ യുവതിയെ സദാചാര പോലീസ് ചമഞ്ഞ് ചോദ്യം ചെയ്തതിന് 7 പേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: ഭര്‍ത്താവിനൊപ്പം പോയ യുവതിയെ സദാചാര പൊലീസ് ചമഞ്ഞ് ചോദ്യം ചെയ്തതിന് ഏഴുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മീനാപ്പീസ് കടപ്പുറത്തെ അബ്ദുല്‍ …