Friday , July 20 2018
Breaking News

സായുധസേനാ ഫണ്ട് വിനിയോഗം; ഏഴാം തവണയും ഒന്നാമത് – മുഖ്യമന്ത്രിയുടെ റോളിങ് ട്രോഫി കാസര്‍കോട് ജില്ലയ്ക്ക്

Kasaragodകാസര്‍കോട് : 2016 ലെ സായുധസേനാ പതാക ദിന ഫണ്ടിലേക്ക് 14,81,633രൂപ സമാഹരിച്ച് കാസര്‍കോട് ജനസംഖ്യ കുറവുള്ള ജില്ലകളില്‍ ഒന്നാം സ്ഥാനം നേടി മുഖ്യമന്ത്രിയുടെ റോളിംഗ് ട്രോഫിയ്ക്ക് അര്‍ഹതനേടി. 2009 മുതല്‍ തുടര്‍ച്ചയായി ഈ നേട്ടം കൈവരിക്കുന്നത് കാസര്‍കോട് ജില്ലയാണ്. ഈ നേട്ടത്തിന് പ്രവര്‍ത്തിച്ച മുഴുവനാളുകളേയും ജില്ലാ സായുധസേനാ പതാകദിന ഫണ്ട് കമ്മിറ്റി പ്രസിഡണ്ട് കൂടിയായ ജില്ല കളക്ടര്‍ ജീവന്‍ ബാബു കെ അഭിനന്ദിച്ചു.

RANDOM NEWS

Envisag

ആരോഗ്യത്തോടെ ജീവിക്കുക എന്നത് പൗരന്റെ മൗലീകാവകാശമെന്ന് എന്‍ എസ് മാധവന്‍

കാസര്‍കോട്: ആരോഗ്യത്തോടെ ജീവിക്കുകയെന്നത് പൗരന്റെ മൗലികാവകാശമാണെന്നും അത് നിഷേധിക്കുന്നത് കടുത്ത അനീതിയാണെന്നും പ്രശസ്തസാഹിത്യകാരന്‍ എന്‍.എസ്. മാധവന്‍ പറഞ്ഞു. ജീവിക്കാനുള്ള അവകാശത്തിന്‍മേലുള്ള …