Monday , December 11 2017
Breaking News
Munnad-College

സിവില്‍ സര്‍വ്വീസസ് പരീക്ഷ ; മുന്നാട് കോളേജില്‍ ബോധവത്കരണ ക്ലാസ് നടന്നു

മുന്നാട് : പീപ്പിള്‍സ് അക്കാദമി ഓഫ് സിവില്‍ സര്‍വീസസിന്റെ ആഭിമുഘ്യത്തില്‍ സിവില്‍ സര്‍വീസസ് പരീക്ഷയുടെ ബോധവത്കരണ ക്ലാസ് നടന്നു മുന്നാട് പീപ്പിള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ നടന്ന പരിപാടി കാസറഗോഡ് ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ് ഉല്‍ഘാടനം ചെയ്തു പീപ്പിള്‍സ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സി കെ ലൂക്കോസ് അധ്യക്ഷത വഹിച്ചു മുന്‍ എം ല്‍ എ പി.രാഘവന്‍ ,കെ ആര്‍ അജിത്ത് കുമാര്‍ ,ഇ കെ രാജേഷ് ,എ വിജയന്‍ എന്നിവര്‍ സംസാരിച്ചു ,സിവില്‍ സര്‍വീസസ് പരീക്ഷക്ക് എങ്ങനെ തയ്യാറെടുക്കാം എന്ന വിഷയത്തില്‍ ഡോ.സി ബാലന്‍ ക്ലാസ് എടുത്തു, പ്രസൂണ് ജോണ് സ്വാഗതവും അഭിലാഷ് ടി ജെ നന്ദിയും പറഞ്ഞു

RANDOM NEWS

K-T-A

കെ ടി എയുടെ നേതൃത്വത്തില്‍ ജി എസ് ടി & ലേബര്‍ ക്ലാസ് നടത്തി

കാസര്‍കോട് : കെ ടി എ യുടെ നേതൃത്വത്തില്‍ ജില്ലയിലെ 100 ല്‍ പരം ഏജന്‍സികളെ ഉള്‍പ്പെടുത്തി കാസറഗോഡ് ട്രാവെല്‍സ് …