Thursday , December 13 2018
Breaking News

സി എം ഉസ്താദ് മെമ്മോറിയല്‍ ലക്ചറും ഏകദിന സെമിനാറും ഡിസംബര്‍ രണ്ടാം വാരം

C-M-Abdulla-Maulavi (1)കാഞ്ഞങ്ങാട്: ചെമ്പരിക്ക ഖാസി, സി എം അബ്ദുല്ല മൗലവി മൂന്നാമത് മെമ്മോറിയല്‍ ലക്ചവും ഏകദിന സെമിനാറും ഡിസംബര്‍ 12ന് കാഞ്ഞങ്ങാട് വെച്ച് നടക്കും. ഖാസിയുടെ ജീവിതം പുതുതലമുറക്ക് പകര്‍ന്നുനല്‍കുന്നതും പഠാനാര്‍ഹവുമായ വിഷയങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്യും. കേരളത്തിലെ തെരഞ്ഞെടുത്ത ചിന്തകരും വിദ്ധ്യര്‍ഥികളും പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘ കമ്മിറ്റി രൂപീകരിച്ചു.

ഖാസി സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ (മുഖ്യ രക്ഷാധികാരി), ഖാസി ത്വാഖാ അഹ്മദ് മുസ്ലിയാര്‍, യു എം അബ്ദുര്‍റഹ്മാന്‍ മൗലവി, എം എ ഖാസിം മുസ്ലിയാര്‍, ഇ കെ മഹ്മൂദ് മുസ്ലിയാര്‍, കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി, ടി കെ പൂക്കോയ തങ്ങള്‍ ചന്തേര, കെ.കെ അബ്ദുല്ല ഹാജി, സി ടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍, അലി ഫൈസി നോര്‍ത്ത് ചിത്താരി, അഷ്‌റഫ് മിസ്ബാഹി നോര്‍ത്ത് ചിത്താരി, മൊയ്തു മൗലവി പുഞ്ചാവി, ഹംസ മൗലവി ബദ്‌രിയ നഗര്‍, കബീര്‍ ഫൈസി ചെറുകോട്, മുഹിയുദ്ധീന്‍ അസ്ഹരി മാണിക്കോത്ത്, കൂളിക്കാട് കുഞ്ഞബ്ദുല്ല ഹാജി, പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ഇബ്രാഹിം ദാരിമി കൊടുവള്ളി, അബ്ദുല്‍ അസീസ് അശ്‌റഫി (രക്ഷാധികാരികള്‍), മെട്രോ മുഹമ്മദ് ഹാജി (ചെയര്‍മാന്‍), എ ഹമീദ് ഹാജി (വര്‍ക്കിംഗ് ചെയര്‍മാന്‍), ബശീര്‍ വള്ളിക്കോത്ത്, പി കെ കുഞ്ഞബ്ദുല്ല, കൊവ്വല്‍ അബ്ദുര്‍റഹ്മാന്‍, എം കെ അബൂബക്കര്‍ ഹാജി, അബ്ദുല്ല ദാരിമി, കെ ബി കുട്ടിഹാജി, കെ മുഹമ്മദ് കുഞ്ഞി, റശീദ് മുട്ടുന്തല, അഡ്വ: ഹനീഫ് ഇര്‍ഷാദി ഹുദവി, സയ്യിദ് ഹുസൈന്‍ തങ്ങള്‍, കാസിം പുതിയകോട്ട, എഞ്ചിനീയര്‍ മുഹമ്മദ് കുഞ്ഞി മീനാപ്പീസ്, എ കുഞ്ഞബ്ദുല്ല മീനാപ്പീസ്, ശിഹാബ് ബാഖവി മീനാപ്പീസ്, വണ്‍ഫോര്‍ അബ്ദുര്‍റഹ്മാന്‍, തെരുവത്ത് മൂസാ ഹാജി അതിഞ്ഞാല്‍, ബശീര്‍ ആറങ്ങാടി (വൈസ് ചെയര്‍മാന്മാര്‍), സി മുഹമ്മദ് കുഞ്ഞി (ജന:കണ്‍വീനര്‍), ജാബിര്‍ ഇര്‍ഷാദി ഹുദവി (വര്‍ക്കിംഗ് കണ്‍വീനര്‍), ഇസ്മായില്‍ മൗലവി, നാസര്‍ മാസ്റ്റര്‍ കല്ലൂരാവി, പാലാട്ട് ഇബ്രാഹിം ഹാജി, ഉമര്‍ തൊട്ടി, നഈദ് പുഞ്ചാവി, കെ കെ ജാഫര്‍, ശറഫു കുണിയ, ഫൈസല്‍ ബല്ല, ജാഫര്‍ കെ ഇ, അഷ്‌റഫ് ദാരിമി കൊട്ടിലങ്ങാട്, ഹംസ മൗലവി, പി കെ മുഹമ്മദ് കുഞ്ഞി മീനാപ്പീസ്, നൗഷാദ് മീനാപ്പീസ്, ബശീര്‍ ദാരിമി കല്ലൂരാവി, ബദ്‌റുദ്ദീന്‍ വടകരമുക്ക്, ശംസുദ്ദീന്‍ ഹദ്ദാദ് നഗര്‍, ഹമീദ് കുണിയ, ശിഹാബ് മാസ്റ്റര്‍ (കണ്‍വീനര്‍മാര്‍), മുബാറക് ഹസൈനാര്‍ ഹാജി (ട്രഷറര്‍), ഡോ. മോയിന്‍ ഹുദവി മലയമ്മ (പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍), സിറാജ് ഹുദവി പല്ലാര്‍, അബ്ദുസ്സമദ് ഹുദവി തുവ്വൂര്‍, ജസീല്‍ ഹുദവി, സുഹൈല്‍ ഹുദവി (കണ്‍വീനര്‍മാര്‍), ദാവൂദ് ഹാജി ചിത്താരി (സ്വീകരണ കമ്മിറ്റി ചെയര്‍മാന്‍), അബ്ദുര്‍ റഹ്മാന്‍ ഇര്‍ഷാദി ഹുദവി, ശഫീഖ് മീനാപ്പീസ്, ഉവൈസ് മീനാപ്പീസ്, സജ്ജാദ് പോളിറോഡ്, റിസ്‌വാന്‍ മുട്ടുന്തല, ഉമ്മര്‍ ബല്ലാകടപ്പുറം, സിറാജ് മീനാപ്പീസ് (കണ്‍വീനര്‍മാര്‍), സയ്യിദ് ബുര്‍ഹാന്‍ ഇര്‍ഷാദി ഹുദവി (പ്രചരണ കമ്മിറ്റി ചെയര്‍മാന്‍), മുസ്ഥഫ ഹുദവി, ഹനീഫ് ഹുദവി തൊട്ടി, നിസാം ഹുദവി പൂചക്കാട് , ശഫീഖ് ഹുദവി പള്ളിക്കര, ഇര്‍ഷാദ് ഹുദവി ബെദിര, അസ്മതുല്ല ഹുദവി കടബ, സിദ്ദീഖ് ഹുദവി മാസ്തിക്കുണ്ട്, സുഹൈല്‍ ഹുദവി മുക്കൂട്, ബഷീര്‍ ഹുദവി കുഞ്ചാര്‍, ഫള്‌ലുര്‍റഹ്മാന്‍ ഹുദവി, അബ്ദുല്‍ കരീം ഹുദവി കൊട്ടോടി, അറഫാത്ത് ഹുദവി പൂച്ചക്കാട്, ജാഫര്‍ ഹുദവി പൂച്ചക്കാട്, അബ്ദുല്‍ മജീദ് ഹുദവി കള്ളാര്‍ (കണ്‍വീനര്‍), റംശീദ് കല്ലൂരാവി (മീഡിയ വിംഗ് ചെയര്‍മാന്‍), സവാദ് ഹുദവി കട്ടക്കാല്‍, ഹാറൂണ്‍ മീഡിയപ്ലസ്, അനസ് ഹുദവി നായന്മാര്‍മൂല, റിയാസ് ഹുദവി വിദ്യാനഗര്‍, ശരീഫ് ഹുദവി കൂവ്വത്തൊട്ടി, ഇര്‍ഷാദ് ഹുദവി നടുവില്‍ (കണ്‍വീനര്‍മാര്‍)

RANDOM NEWS

Speaker

സമവായത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല; അതൃപ്തി പ്രകടിപ്പിച്ച് സ്പീക്കര്‍

തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിനിടെയുണ്ടായ അസാധാരണ സംഭവങ്ങളില്‍ സ്പീക്കര്‍ക്ക് അതൃപ്തി. സഭയില്‍ കൈയാങ്കളിയും ബഹളവുമുണ്ടായപ്പോള്‍ സമയവായത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് സ്പീക്കര്‍ പി. …