Thursday , July 18 2019
Breaking News
Counting-Center

വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ ജനസാഗരം

Counting-Center

കാസര്‍കോട്: ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ വന്‍ തിരക്ക്. വിദ്യാനഗര്‍ ഗവ. കോളേജ് പരിസരം രാവിലെ ഏഴ് മണിയോടെ വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നു. കൗണ്ടിങ് ഏജന്റുമാരടക്കം നൂറുകണക്കിനാളുകള്‍ ആറരമണിയോടെ തന്നെ കോളേജിന് മുന്നിലെത്തിയിരുന്നു. 7.30ന് കൗണ്ടിങ് ഏജന്റുമാരെ പരിശോധിച്ച് വോട്ടെണ്ണല്‍ കേന്ദ്രമായ ഗവ. കോളേജിനകത്തേക്ക് കടത്തിവിടാന്‍ തുടങ്ങി.

ഹൈവേ തടസ്സപ്പെടാതിരിക്കാന്‍ ഡി.വൈ.എസ്.പി. : ബി. സുകുമാരന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം പരിശ്രമിക്കുന്നു.  ജില്ലയിലെ മറ്റ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് മുന്നിലും ജനത്തിരക്കാണ്.

Counting-Center

Counting-Center

Counting-Center

Counting-Center

RANDOM NEWS

Arrested

കൊലക്കേസ് പ്രതിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കാസര്‍കോട് : കൊലക്കേസ് പ്രതിയായ യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാറിടിച്ച് വീഴ്ത്തി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ കൂടി പോലീസ് …