Tuesday , February 19 2019
Breaking News
Court

ആറുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി കുറ്റക്കാരന്‍

കാസര്‍കോട് : ആറുവയസസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ കുറ്റക്കാരന്‍.. ഉപ്പള കുബണൂരിലെ റിസാന മന്‍സിലിലെ അമാനുള്ള എന്ന കാക്ക (40)യെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2015 ആഗസ്റ്റ് 31 നാണ് കേസിനാസ്പദമായ സംഭവം. കുമ്പള പോലീസ് അമാനുള്ളക്കെതിരെ പോക്‌സോ പ്രകാരം കേസെടുക്കുകയായിരുന്നു.

RANDOM NEWS

Mullappally-Visit

കൊല്ലപ്പെട്ട ശരത്തിന്റെ അച്ഛന്റെ മുന്നില്‍ വിതുമ്പിക്കരഞ്ഞ് മുല്ലപ്പള്ളി;കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കെ പി സി സി 25 ലക്ഷംരൂപ വീതം ധനസഹായം നല്‍കും

കാസര്‍കോട് : പെരിയയില്‍ കൊല്ലപ്പെട്ട .യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശരത്തിന്റെ അച്ഛനെ ആശ്വസിപ്പിക്കവെ നിയന്ത്രണം വിട്ട് കരഞ്ഞ് കെ പി …