Sunday , September 15 2019
Breaking News
Court

ചാരായം പിടിച്ച കേസില്‍ പ്രതികളെ വെറുതെവിട്ടു

കാഞ്ഞങ്ങാട്: വാറ്റുപിടിച്ച കേസില്‍ പ്രതികളായ വെള്ളരിക്കുണ്ട് ചുള്ളിയിലെ ലക്ഷ്മി (50), മകന്‍ സുനില്‍ (35) എന്നിവരെ ഹൊസ്ദുര്‍ഗ് സബ്കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെവിട്ടു. 2014 ജനുവരി 15-നാണ് ഇവരെ നീലേശ്വരം എക്‌സൈസ് റേഞ്ച് ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തത്. അഞ്ചുലിറ്റര്‍ ചാരായവും 360 ലിറ്റര്‍ വാഷും പിടിച്ചെന്നായിരുന്നു കേസ്. കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതികളെ വെറുതെവിട്ടത്. പ്രതികള്‍ക്കുവേണ്ടി അഡ്വ. കെ.മധുസൂദനന്‍ ഹാജരായി.

RANDOM NEWS

Rajmohan-unnithan

ദേശീയപാതയുടെ തകര്‍ച്ച ; രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി 24 മണിക്കൂര്‍ നിരാഹാര സമരം നടത്തും

കാസര്‍കോട് : തകര്‍ന്ന ദേശീയപാത നന്നാക്കാന്‍ നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ അനാസ്ഥയില്‍ പ്രതിഷേധിച്ച് ഈ മാസം 20നു കാസര്‍കോട് പുതിയ …