Monday , October 15 2018
Breaking News
CPM

സി.പി.ഐ.(എം) ചികിത്സാ സഹായം നല്‍കി

മധൂര്‍ : രണ്ട് കിഡ്‌നിയും തകരാറിലായ മധൂര്‍ ഉളിയയിലെ കൃഷ്ണ ഗട്ടിയുടെ മകള്‍ അശ്വനി ഗട്ടിക്ക് സി.പി.ഐ.(എം) മധൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ ചികിത്സ സഹായം കാല്‍ ലക്ഷം രൂപ നല്‍കി സി.പി.ഐ.(എം) കാസര്‍കോട് ഏരിയ കമ്മിറ്റി അംഗം എം.കെ.രവീന്ദ്രന്‍ ചികിത്സ സഹായം നല്‍കി ലോക്കല്‍ സെക്രട്ടറി എ.രവീന്ദ്രന്‍, അശോക് മധൂര്‍, കെ.വി.രമേശന്‍ എന്നിവര്‍ പങ്കെടുക്കുത്തു.

RANDOM NEWS

Chief-minister

പാലായി റഗുലേറ്റര്‍ കം ബ്രിഡ്ജ് മലബാറിലെ ടൂറിസത്തിന് ഉണര്‍വ്വേകും: മുഖ്യമന്ത്രി പിണറായി വിജയന്‍

കാസര്‍കോട് : പാലായി റഗുലേറ്റര്‍ കം ബ്രിഡ്ജ് യാഥാര്‍ത്ഥ്യമാകുന്നത് മലബാറിലെ ടൂറിസം മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വേകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ …