Wednesday , June 19 2019
Breaking News
CPM

ഹര്‍ത്താലിന്റെ മറവില്‍ അക്രമം ; സി പി എം പ്രതിഷേധ പ്രകടനവും, പൊതുയോഗവും നടത്തി

കാസര്‍കോട് : ഹാര്‍ത്തലിന്റെ മറവില്‍ കാസര്‍കോട് പരിസരത്തെ സി.പി.ഐ(എം) പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരെയുണ്ടായ ആക്രമത്തിലും ആര്‍എസ്എസ്സ്-ബിജെപിയും സംസ്ഥാനത്ത് വ്യാപകമായ ആക്രമത്തിനെതിരെയും കാസര്‍കോട് ടൗണില്‍ പ്രതിഷേധ പ്രകടനവും, പൊതുയോഗവും നടത്തി. പ്രകടനം പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് നിന്നും ആരംഭിച്ച് പഴയ ബസ്സ് സ്റ്റാന്റ് പോസ്റ്റ് ഓഫീസ് പരിസരത്ത് സമാപിച്ചു. പ്രതിഷേധ പൊതുയോഗം സി.പി.ഐ.(എം) ജില്ലാ കമ്മിറ്റി അംഗം എം.സുമതി അധ്യക്ഷത വഹിച്ചു. സിപിഐഎം കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം ടി.കെ.രാജന്‍, സിപിഐഎം കാസര്‍കോട് ഏരിയ സെക്രട്ടറി കെ.എ.മുഹമ്മദ് ഹനീഫ, സിപിഐഎം കാസര്‍കോട് ഏരിയ കമ്മിറ്റി അംഗങ്ങളായ എ.ജി.നായര്‍, എം.രാമന്‍, പി.ശിവപ്രസാദ്. എം.കെ.രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു

RANDOM NEWS

P-Karunakaran-M-P-1

കൈക്കൂലി വാങ്ങിയ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കണം: പി കരുണാകരന്‍

കാസര്‍കോട് : കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ രോഗികളോട് കൈക്കൂലി ആവശ്യപ്പെട്ട ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി …