Wednesday , December 19 2018
Breaking News
Karnival

ക്രിക്കറ്റ് കാര്‍ണിവല്‍ ജേഴ്‌സി പ്രകാശനം ചെയ്തു

അബുദാബി കെ എം സി സി ഉദുമ മണ്ഡലം കമ്മിറ്റി 2018 ഡിസംബര്‍ 7 ന് മുസ്സഫാ മസ് യാദ് മാള്‍ ഗ്രൗണ്ടില്‍ വെച്ച് നടത്തുന്ന ക്രിക്കറ്റ് കാര്‍ണിവല്‍ 2018 ലെ അബൂദാബി മുളിയാര്‍ കെ എം സി സി ടീമിന്റെ ജേഴ്‌സി അബൂദാബി കാസറകോഡ് ജില്ല കെ എം സി സി പ്രസിഡന്റ് അബ്ദുള്‍റഹിമാന്‍ പൊവ്വല്‍ ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ കള്‍ച്ചറല്‍ സെക്രട്ടറി എം എം നാസറിന് നല്കി പ്രകാശനം നിര്‍വ്വയിച്ചു . അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ കെ എം സി സി അബൂദാബി കാസറകോഡ് ജില്ലാ സെക്രട്ടറി അനീസ് മാങ്ങാട് ഉദുമാ മണ്ഡലം കെ എം സി സി പ്രസിസന്റ് സലാം ആലൂര്‍ മാങ്ങാട് , കെ എംസിസി മുളിയാര്‍ പഞ്ചായത്ത് നേതാക്കളായ മുഹമ്മദ് കുണിയേരി സെമീര്‍ ബാലനടുക്കം ഹാഷിം ബെള്ളിപ്പാടി സഹദ് കാര്‍ഗില്‍ നിസാര്‍ ബാലനടുക്കം തുടങ്ങിയവര്‍ സംബന്ധിച്ചു.

RANDOM NEWS

National-Day

യു എ ഇ നാഷണല്‍ ഡേ ; പയസ്വിനി കൂട്ടായ്മയുടെ ആഘോഷം നവ്യാനുഭവമായി

അബുദാബി: അബുദാബിയില്‍ ഉള്ള കാസര്‍കോട്ടുകാരുടെ കൂട്ടായ്മ്മ ആയ പയസ്വിനി അബുദാബി യു എ ഇ യുടെ നാല്‍പത്തിയേഴാമത് നാഷണല്‍ ഡേ …