Wednesday , January 16 2019
Breaking News

പാമ്പു കടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ചു

Deathബദിയഡുക്ക : വിദ്യാര്‍ത്ഥി പാമ്പു കടിയേറ്റ് മരിച്ചു. ബദിയഡുക്ക മുണ്ട്യത്തടുക്ക പള്ളത്തെ അബ്ദുല്‍റഹ്മാന്‍ – ആയിഷ ദമ്പതികളുടെ മകനും എല്‍കാന എ എസ് ബി എസ് സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിയുമായ കബീര്‍ (12) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ വിടനു സമീപത്തെ തോട്ടത്തില്‍ നിന്നുമാണ് പാമ്പ് കടിയേറ്റത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സഹോദരങ്ങള്‍ : തസ്ബീര്‍, ജബ്ബാര്‍.

RANDOM NEWS

Marannam

ഉംറ നിര്‍വ്വഹിക്കാനായി പുറപ്പെട്ട കാസര്‍കോട് സ്വദേശി മക്കയില്‍ മരിച്ചു

കാസര്‍കോട് : ഉംറ നിര്‍വ്വഹിക്കാനായി കുടുംബസമേതം പുറപ്പെട്ട കാസര്‍കോട് സ്വദേശി മക്കയില്‍ മരിച്ചു. കരാറുകാരന്‍ ബേവിഞ്ചയിലെ എം ഡി മുഹമ്മദ്കുഞ്ഞി …