Thursday , May 24 2018
Breaking News

അസുഖത്തേ തുടര്‍ന്ന് യുവാവ് മരിച്ചു.

Deathപൊയിനാച്ചി: അസുഖത്തേ തുടര്‍ന്ന് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. പൊയിനാച്ചി കുട്ടപ്പുനയിലെ റിട്ട. അധ്യാപകന്‍ ടി.അപ്പക്കുഞ്ഞിയുടെ മകന്‍ കെ.വി.ദിലീപ് കുമാറാ(39) ണ് മരിച്ചത്. ഞായറാഴ്ച രാവിലെ മംഗ്‌ളൂരു സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം. നേരത്തേ കപ്പല്‍ ജീവനക്കാരന്‍. മാതാവ്.: സി.എം.നളിനി, ഭാര്യ: അനിത, മകന്‍: ഇശാന്‍, സഹോദരങ്ങള്‍: കെ.വി.മനോജ് കുമാര്‍, കെ.വി.സുജിത് കുമാര്‍ (ഇരുവരും ഗള്‍ഫ്)

RANDOM NEWS

Accident

കുഴല്‍ കിണര്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ബദിയഡുക്ക: കുഴല്‍കിണര്‍ ലോറി 20 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരില്‍ ഒരാളെ …