Tuesday , October 16 2018
Breaking News
Marannam

മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കാഞ്ഞങ്ങാട് : മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മാലോം കണ്ണീര്‍വാടിയിലെ ഗോപി-നാരായണി ദമ്പതികളുടെ മകള്‍ സുനിത (23) ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. മഞ്ഞപിത്തം ബാധിച്ച് സുനിതയെ പരിയാരം മെഡിക്കല്‍ കോളേജിലും മംഗ്‌ളൂുരുവിലെ ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പിന്നീട് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സുരേഷ് ഏക സഹോദരനാണ്.

RANDOM NEWS

Hanging

യുവാവ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍

ഉപ്പള : യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പള ജനപ്രിയയിലെ ബി എസ് അബ്ദുല്ല – മറിയുമ്മ …