Sunday , June 24 2018
Breaking News

കരള്‍ രോഗത്തെത്തുടര്‍ന്ന് ഭര്‍തൃമതി മരിച്ചു

Deathപെര്‍ള: രണ്ടര മാസം പ്രായമായ കുഞ്ഞിന്റെ മാതാവായ യുവതി കരള്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു. വാണിനഗര്‍, അജക്കളമൂലയിലെ സോഫ് റ്റ്വെയര്‍ എഞ്ചിനീയര്‍ ജയപ്രകാശിന്റെ ഭാര്യ പ്രജ്ഞ (32)യാണ് മംഗ്ളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്. 20 ദിവസമായി ചികിത്സയിലായിരുന്നു.ഉഡുപ്പി, കിണിഗോളിയിലെ ഗോപാലകൃഷ്ണഭട്ട്-രാധ ദമ്പതികളുടെ മകളാണ്. ശ്രുതി ഏക സഹോദരി. മൃതദേഹം അജക്കളയിലെ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.

RANDOM NEWS

Obit

ചന്ദ്രപുരത്തെ കാരിച്ചി അന്തരിച്ചു

പാലക്കുന്ന്: ചന്ദ്രപുരത്തെ പരേതനായ കള്ളാര്‍ നാരായണന്‍ ആചാരിയുടെ ഭാര്യ കാരിച്ചി (76) അന്തരിച്ചു. മക്കള്‍: ജനാര്‍ദ്ദനന്‍, സുഗന്ധി, ദിവാകരന്‍, ശകുന്തള. …