Sunday , June 24 2018
Breaking News

പനി ബാധിച്ച് കെ എസ് ഇ ബി ലൈന്‍മാന്‍ മരിച്ചു

Death-Hariharanകാസര്‍കോട് : പനി ബാധിച്ച് കെ എസ് ഇ ബി ലൈന്‍മാന്‍ മരിച്ചു. കെ എസ് ഇ ബി പെര്‍ള സെക്ഷനിലെ ലൈന്‍മാനും തിരുവനന്തപുരം കാഞ്ഞിരകുളം നെല്ലിക്കാകുറിയിലെ ദാമോദരന്‍-രത്‌നമ്മ ദമ്പതികളുടെ മകനുമായ ഡി ഹരിഹരന്‍ ആണ് മരിച്ചത്. പനിയും ചിക്കന്‍പോക്‌സും ബാധിച്ച ഹരിഹരനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പെര്‍ള സെക്ഷനില്‍ അഞ്ചുവര്‍ഷത്തോളമായി ജോലി ചെയ്തുവരികയായിരുന്ന ഹരിഹരന്‍ പെര്‍ളയില്‍ തന്നെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചു വരികയായിരുന്നു.

ഭാര്യ : ലിസി. മക്കള്‍ : അനന്തു, ഗീത. ഹരികുമാര്‍ ഏക സഹോദരനാണ്.

RANDOM NEWS

Rajatham

ജില്ലാ പദ്ധതി രേഖ സമര്‍പ്പണ ചടങ്ങ്: മന്ത്രിയും എം പിയും എം എല്‍ എമാരും എത്തിയില്ല

കാസര്‍കോട്: സംസ്ഥാന ആസൂത്രണ ബോര്‍ഡും ജില്ലാ ആസൂത്രണ സമിതിയും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷനും സംയുക്തമായി സംഘടിപ്പിച്ച രജതം …