Monday , December 17 2018
Breaking News

കര്‍ഷകന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

Deathകാസര്‍കോട്: പടല്‍യില്‍ കര്‍ഷകന്‍ ഒഴുക്കില്‍പെട്ട് മരിച്ചു. എന്‍. ബഡുവന്‍കുഞ്ഞി (63)യാണ് മരിച്ചത്. തിങ്കളാഴ്ച തോട്ടത്തിലേക്ക് പോകുകയാണെന്ന് പറഞ്ഞ് പോയതായിരുന്നു. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചുവരികയായിരുന്നു. ചൊവ്വാഴ്ച കമ്പാര്‍ ഉഡുവ അണകെട്ടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
പടല്‍യിലെ പരേതരായ നീരാല്‍ – മൂസബീഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഖദീജ. മകന്‍: സാബിര്‍ (ഖത്തര്‍). മരുമകള്‍: മുംതാസ് മായിപ്പാടി. സഹോദരങ്ങള്‍: അബ്ദുല്ല, അബ്ദുല്‍റഹ്മാന്‍, ഖദീജ.

RANDOM NEWS

Train

അയ്യപ്പ ഭക്തന്‍ തീവണ്ടിക്കു മുന്നില്‍ ചാടി ജീവനൊടുക്കി

കാസര്‍കോട് : അയ്യപ്പ ഭക്തന്‍ തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കി. മഞ്ചേശ്വരം കണ്വതീര്‍ത്ഥയിലെ പരേതനായ മാരപ്പ – പുഷ്പ ദമ്പതികളുടെ …