Friday , November 16 2018
Breaking News
Marannam

അസുഖത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ നിന്ന് നാട്ടിലെത്തിച്ച മൊഗ്രാല്‍പുത്തൂര്‍ സ്വദേശി മരിച്ചു

മൊഗ്രാല്‍പുത്തൂര്‍: അസുഖത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ നിന്ന് നാട്ടിലെത്തിച്ചയുടന്‍ മൊഗ്രാല്‍പുത്തൂര്‍ സ്വദേശി മരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ പടിഞ്ഞാര്‍ സ്വദേശി പി.എ മുഹമ്മദ് (49)ആണ് മരിച്ചത്. ബംഗളൂരുവില്‍ ഹോട്ടല്‍ നടത്തിവരികയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ അബോധാവസ്ഥയില്‍ കണ്ടതിനെ തുടര്‍ന്ന് വൈകിട്ടോടെ മംഗളൂരുവിലെ ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു. രാത്രിയോടെ വീട്ടിലെത്തിച്ചു. ഉടനെ മരണപ്പെടുകയായിരുന്നു. ഉമ്പിച്ചബീഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: സഫിയ. മക്കള്‍: മുര്‍ഷിദ് (ബഹറൈന്‍), മുഫീദ്, ഫാത്തിമ (ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: അബ്ദുല്‍റഹ്മാന്‍, സിദ്ദീഖ് (ഇരുവരും ബഹറൈന്‍), ഇസ്മായില്‍ (ദുബായ്), ഖദീജ, സീനത്ത്.

RANDOM NEWS

Obit

അസുഖത്തെ തുടര്‍ന്ന് കൂലി തൊഴിലാളി മരിച്ചു

കാഞ്ഞങ്ങാട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കൂലിതൊഴിലാളി മരണപ്പെട്ടു. തോയമ്മല്‍ കൗവ്വാച്ചിറയിലെ കെ ശശി(53)യാണ് മരണപ്പെട്ടത്. ഭാര്യ ശാരദ. മക്കള്‍: ശാലിനി, …