Wednesday , September 19 2018
Breaking News

എന്‍ഡോസള്‍ഫാന്‍ രോഗബാധിത മരിച്ചു

Obitകാസര്‍കോട്:എണ്‍മകജെ പഞ്ചായത്തിലെ പെര്‍ള അഡുക്കയിലെ മുഹമ്മദിന്റെ മകള്‍ നഫീസ (47) മരിച്ചു. എന്‍ഡൊസള്‍ഫാന്‍ രോഗബാധിതയായിരുന്നു. അവിവാഹിതയാണ്
ബുധനാഴ്ച രാവിലെ കാസര്‍കോട് ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലായിരുന്നു മരണം.
സുലൈഖയാണ് മാതാവ്. സഹോദരങ്ങള്‍ അബ്ദുള്ള, അബ്ദുള്‍ റഹ്മാന്‍, ആലി, സമദ്, കുഞ്ഞാലിമ

RANDOM NEWS

Death

യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു; മൃതദേഹം പരിയാരത്തേക്ക് കൊണ്ടുപോയി

കാഞ്ഞങ്ങാട്: ഒടയഞ്ചാല്‍, നായ്ക്കയം, വെള്ളമുണ്ടയിലെ പരേതനായ വാസുദേവന്റെ മകന്‍ ഉണ്ണികൃഷ്ണന്‍ (22) കുളത്തില്‍ മുങ്ങി മരിച്ചു. കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടയിലായിരുന്നു അപകടം. …