Saturday , November 17 2018
Breaking News
Marannam

മകളുടെ കല്യാണ ഒരുക്കങ്ങള്‍ക്കിടെ പിതാവ് മരിച്ചു

മുള്ളേരിയ: മകളുടെ കല്യാണത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ പിതാവിനെ വീട്ടിനകത്തു മരിച്ച നിലയില്‍ കണ്ടെത്തി. കാറഡുക്ക ശാന്തിനഗര്‍, ചെന്നങ്കോട്ടെ പി കെ പത്മാനാഭന്‍(50) ആണ് മരിച്ചത്. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിമോര്‍ച്ചറിയിലേയ്ക്ക് മാറ്റി.മകളുടെ കല്യാണം ഈ മാസം 29ന് നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു.

RANDOM NEWS

Obit

അസുഖത്തെ തുടര്‍ന്ന് കൂലി തൊഴിലാളി മരിച്ചു

കാഞ്ഞങ്ങാട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കൂലിതൊഴിലാളി മരണപ്പെട്ടു. തോയമ്മല്‍ കൗവ്വാച്ചിറയിലെ കെ ശശി(53)യാണ് മരണപ്പെട്ടത്. ഭാര്യ ശാരദ. മക്കള്‍: ശാലിനി, …