Wednesday , February 20 2019
Breaking News
Knife

വെള്ളരിക്കുണ്ടില്‍ ഇരുമ്പ് പണിക്കാരനെ ആലയില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി

നീലേശ്വരം : ഇരുമ്പ് പണിക്കാരനെ ആലയില്‍ കഴുത്തറുത്ത് മരിച്ച നിലയല്‍ കണ്ടെത്തി. വെള്ളരിക്കുണ്ടില്‍ കൊല്ലപണി ചെയ്തുവന്നിരുന്ന സുന്ദരനെ (48)യാണ് കഴുത്തറുത്ത് മരിച്ച നിലിയല്‍ കണ്ടെത്തിയത്. സമയം ഏറെ വൈകിയിട്ടും വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപവാസികള്‍ സ്വന്തം ആലയില്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് വെള്ളരിക്കുണ്ട് പോലീസ് സ്ഥലത്തെത്തി. മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

RANDOM NEWS

Murder

കാസര്‍കോട് ഇരട്ടക്കൊലപാതകം: പീതാംബരനെ സഹായിച്ച കണ്ണൂര്‍ സ്വദേശി കസ്റ്റഡിയില്‍

കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കസ്റ്റഡിയിലെടുത്തവരില്‍ ഒരാള്‍ കണ്ണൂര്‍ സ്വദേശി. ഇയാള്‍ ആലക്കോട് സ്വദേശിയാണെന്നാണ് സൂചന. …