Wednesday , October 17 2018
Breaking News

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Obit-Rajithaപെരിയ: ഗുരുതരമായി പൊള്ളലേറ്റ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു. ചാലിങ്കാല്‍ ഏച്ചിത്തടത്തെ എം ഗോപാലന്റെ ഭാര്യയും ചാലിങ്കാല്‍ വനിത സര്‍വ്വീസ് സഹകരണ സംഘത്തിന്റെ കലക്ഷന്‍ ഏജന്റുമായ എം പി രജിത(38)യാണ് മരണപ്പെട്ടത്. ഞായറാഴ്ച വീട്ടിലെ മണ്ണെണ്ണ വിളക്കില്‍ നിന്നും വസ്ത്രത്തിലേക്ക് തീപടര്‍ന്നാണ് പൊള്ളലേറ്റത്.

RANDOM NEWS

BJP-District-General-Secretary-Advt.-K-Sreekanth

ശബരിമല ആചാര സംരക്ഷണം: കള്ളക്കേസെടുത്ത പോലീസ് നടപടി അംഗീകരിക്കില്ല; ശ്രീകാന്ത്

ഉദുമ: ശബരിമലയിലെ ക്ഷേത്രാചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സമാധാനപരമായി കീഴൂരില്‍ നിന്ന് തൃക്കണ്ണാട്ടേക്ക് നാമജപ ഘോഷയാത്ര നടത്തിയവര്‍ക്കെതിരെ കള്ളക്കേസ് എടുത്ത പോലീസ് നടപടി …