Wednesday , January 16 2019
Breaking News

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മരിച്ചു

Obitചെമ്മനാട് : എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ 19 കാരി മരിച്ചു. ചെമ്മനാട് കൊമ്പനടുക്കം കാങ്കുഴി ഹൗസില്‍ കെ മുനീര്‍ – ഖദീജ ദമ്പതികളുടെ മകള്‍ ആയിഷത്ത് അനീന (19)യാണ് മരിച്ചത്. ജന്മനാ എന്‍ഡോസള്‍ഫാന്‍മൂലം അസുഖബാധിതയായിരുന്നു. സഹോദരങ്ങള്‍ : അഷ്ഫാഖ്, അഷ്ഫാന, ആഷിഖ്.

RANDOM NEWS

--------

ജൈവകൃഷിയില്‍ വിജയഗാഥ രചിച്ച് കിനാനൂര്‍ കരിന്തളം

കരിന്തളം : ജൈവ കൃഷിയില്‍ വിജയഗാഥ രചിച്ച് മറ്റുള്ള പഞ്ചായത്തുകള്‍ക്ക് മാതൃകയാവുകയാണ് കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത്. 20182019 വര്‍ഷത്തില്‍ …