Tuesday , April 23 2019
Breaking News

ബേക്കലില്‍ മത്സ്യബന്ധന തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു

Seaബേക്കല്‍ : ബേക്കലില്‍ മത്സ്യബന്ധന തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു. ബേക്കല്‍ തമ്പുരാന്‍വളപ്പിലെ പരേതനായ മാധവന്‍ ആയത്താരുടെ മകന്‍ വേണുഗോപാലന്‍ (48) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം. ദേവിയാണ് ഭാര്യ. മൂന്നു മക്കളുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്തു.

RANDOM NEWS

--------

വിധിയെഴുത്ത് ചൊവ്വാഴ്ച : മെയ് 23 വരെ കാത്തിരിപ്പ്

കാസര്‍കോട് : പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിന് ജില്ല ഒരുങ്ങിക്കഴിഞ്ഞു. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍മാര്‍ ചൊവ്വാഴ്ച …