Tuesday , January 21 2020
Breaking News

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു

Deathപയ്യന്നൂര്‍ : തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു. കാങ്കോല്‍ വാണിയംചാലിലെ എം വി ഭവാനി (59)ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം.

പരേതനായ ഉദിനൂര്‍ വീട്ടില്‍ രാമന്‍ കോമരത്തിന്റെയും മയില്‍ വളപ്പില്‍ പാര്‍വ്വതിയുടെയും മകളാണ്. സഹോദരങ്ങള്‍ : ലക്ഷ്മി, ജാനകി, പത്മിനി, രാമകൃഷ്ണന്‍, കരുണാകരന്‍, രാജലക്ഷ്മി, വസന്ത, രാമരാജന്‍, വിനോദ്കുമാര്‍.

RANDOM NEWS

ജോലിക്കിടെ കുഴഞ്ഞുവീണ് നഗരസഭാ ജീവനക്കാരന്‍ മരിച്ചു

കാഞ്ഞങ്ങാട് : ജോലിക്കിടെ കുഴഞ്ഞുവീണ നഗരസഭാ ജീവനക്കാരനെ അഗ്നിരക്ഷാസേന ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാഞ്ഞങ്ങാട് നഗരസഭയിലെ ശുചീകരണ തൊഴിലാളിയായ …