Wednesday , June 26 2019
Breaking News
Marannam

കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: വീട് നിര്‍മ്മാണത്തിനിടയില്‍ രണ്ടാം നിലയില്‍ നിന്ന് വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു.
കോഴിക്കോട് പന്തീരംകാവ് ചന്ദ്രന്റെ മകന്‍ വിജേഷാ (35) ണ് മരിച്ചത്. അതിഞ്ഞാല്‍ പള്ളിക്ക് സമീപത്തെ രണ്ടുനിലവീടിന്റെ നിര്‍മ്മാണത്തിനിടയിവിജേഷ് അബദ്ധത്തില്‍ താഴെ വീണത്.
പരിക്കേറ്റ വിജേഷിനെ മംഗലാപുരം എ ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികില്‍സക്കിടയിലായിരുന്നു മരണം സംഭവിച്ചത്.

RANDOM NEWS

accident

ലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മുള്ളേരിയ സ്വദേശി മരിച്ചു

മുള്ളേരിയ: ലോറിയിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന മുള്ളേരിയ സ്വദേശി മരിച്ചു.മുള്ളേരിയ പിണ്ടിക്കൈയിലെ പി.ചന്ദ്രശേഖരന്‍ (51) ആണ് മരിച്ചത്. ഈ മാസം 11 …