Wednesday , June 19 2019
Breaking News
Marannam

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ചു

കുമ്പള : പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ചു. മൊഗ്രാല്‍കുത്ത്ബി നഗറിലെ ഇലക്ട്രീഷ്യന്‍ അഷ്‌റഫിന്റെ ഭാര്യ മിസ് രിയ (30) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ കുമ്പള സഹകരണ ആശുപത്രിയില്‍ മിസ്രിയ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ഇതിനു ശേഷം രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് അതീവ ഗുരുതരനിലയില്‍ മംഗ്‌ളൂരു ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊടിയമ്മയിലെ പരേതനായ മുഹമ്മദിന്റെ മകളാണ്. മക്കള്‍ : നഫീസത്ത് നസ്‌റീന (10), ഖദീജത്ത് സാനിയ (എട്ട്).

RANDOM NEWS

Death

ദുബൈയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ച ഗൃഹനാഥന്റെ മയ്യത്ത് നാട്ടിലെത്തിച്ച് ഖബറടക്കി

ചട്ടഞ്ചാല്‍ : ദുബൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച ഗൃഹനാഥന്റെ മൃതദേം നാട്ടിലെത്തിച്ച് ഖബറടക്കി. പുത്തരിയടുക്കത്തെ പാറ ഇബ്രാഹിം (52) ആണ് …