Thursday , February 20 2020
Breaking News

മകളുമായി പിണങ്ങി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ വീട്ടമ്മ മരിച്ചു

തൃക്കരിപ്പൂര്‍ : കുടുംബവഴത്തിനെ തുടര്‍ന്ന് മകളുമായി പിണങ്ങി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ഗുരുതരനിലയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചന്തേര മാണിയാട്ടെ കെ വി ഓമന (53) യാണ് മരിച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് വീട്ടിനകത്ത് വെച്ച് ഓമന ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്.

വ്യാഴാഴ്ച വൈകിട്ട് ഓമനയുടെ മകള്‍ റെജിനയുടെ ഭര്‍ത്താവ് ഓമനയുമായി വഴക്കിട്ടിരുന്നുവത്രെ. പിന്നീട് ഇയാള്‍ വീട്ടില്‍ നിന്നും ഇറങ്ങിപോയതിന് പിന്നാലെ റെജിനയും ഓമനയും തമ്മില്‍ വഴക്കിടുകയായിരുന്നുവത്രെ. തുടര്‍ന്നാണ് ഓമന തീ കൊളുത്തുകയും റെജിന കിണറ്റില്‍ ചാടുകയും ചെയ്തത്. കാലൊടിഞ്ഞ റെജിന തൃക്കരിപ്പൂരിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടിയിരുന്ന.ു

RANDOM NEWS

പ്രവാസത്തില്‍ ഇരുകാലുകളും നഷ്ടമായി: ലൈഫ് ഭവനത്തില്‍ റിയാസസിന് പുതിയ ജീവിതം

കാസര്‍കോട് : പ്രവാസിയായിരുന്ന കാസര്‍കോട് അണങ്കൂരിലെ റിയാസ് വര്‍ഷങ്ങളായി വീല്‍ചെയറിലാണ് തന്റെ ജീവിതം തള്ളിനീക്കുന്നത്. ചലനമറ്റ ഇരുകാലുകളുമായി ജീവിതത്തെ ആശങ്കയോടെയായിിരുന്നു …