Tuesday , June 18 2019
Breaking News
Marannam

കണ്ണൂരില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് കാസര്‍കോട് മടിക്കൈ സ്വദേശി മരിച്ചു

കണ്ണൂര്‍ : കെട്ടിടത്തിനു മുകളില്‍ നിന്ന് വീണ് കാസര്‍കോട് സ്വദേശി മരിച്ചു. കാസര്‍കോട് മടിക്കൈ കൂളിക്കുണ്ടില്‍ ഹൗസില്‍ എ കെ അബൂബക്കര്‍ (20) ആണ് എടച്ചൊവ്വ പ്രതീക്ഷാ ഭവനിലെ അന്തേവാസി കെട്ടിടത്തിനു മുകളില്‍ നിന്ന് വീണ് മരിച്ചത്. കഴിഞ്ഞ ദിവസം 12.30 മണിയോടെയാണ് സംഭവം. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീണ അബൂബക്കറിനെ ഉടന്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

RANDOM NEWS

Deadbody

മൂന്നു മാസം പ്രായമുള്ള കുഞ്ഞ് ചികിത്സക്കിടെ മരിച്ചു ; ചികിത്സാപിഴവെന്ന് ആരോപണം

കാസര്‍കോട് : മൂന്നു മാസം പ്രായമുള്ള കുഞ്ഞ് ചികിത്സക്കിടെ മരിച്ചു. കാസര്‍കോട് അമെയ് കോളനിയിലെ നഗരസഭ ശുചീകരണ വിഭാഗം തൊഴിലാളി …