Tuesday , June 18 2019
Breaking News

കാണാതായ ഓട്ടോ ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍

Deathകാസര്‍കോട്: കാണാതായ ഓട്ടോ ഡ്രൈവറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബെള്ളൂര്‍ കടങ്കയിലെ ചെന്നപ്പ ഗൗഡയുടെ മകന്‍ രാജേഷി (28)നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് വീടിന് സമീപം ഓട്ടോനിര്‍ത്തി പോയതായിരുന്നു. രാത്രി തിരിച്ചെത്താത്തിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കവേ ചൊവ്വാഴ്ച രാവിലെ 11 മണിയോടെ വീടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അമ്മ: ജാനകി. സഹോദരങ്ങള്‍: സന്തോഷ്, സവിത, ശശികല.

RANDOM NEWS

Marannam

പനി ബാധിച്ച് ഏഴുവയസുകാരന്‍ മരിച്ചു

കാഞ്ഞങ്ങാട്: പനി ബാധിച്ച് ഏഴ് വയസുകാരന്‍ മരിച്ചു. എടത്തോട് പള്ളത്തുമലയിലെ പൗലോസിന്റെ മകന്‍ ആല്‍ഫിന്‍ സാവിയോ ആണ് പരിയാരം മെഡിക്കല്‍ …