Sunday , December 15 2019
Breaking News

ആശുപത്രിയിലെത്തിയ യുവാവ് കുഴഞ്ഞുവീണു മരിച്ചു; പിന്നാലെ ഭാര്യാമാതാവും മരിച്ചു

Deathകാഞ്ഞങ്ങാട്: ചികിത്സയില്‍ കഴിയുന്ന ഭാര്യാമാതാവിനെ കാണാനെത്തിയ യുവാവ് അസ്പത്രിയില്‍ കുഴഞ്ഞു വീണു മരിച്ചു. പിന്നാലെ ഭാര്യാ മാതാവും മരിച്ചു.
ചോയ്യംകോട് പോണ്ടിയിലെ കണ്ണന്റെ ഭാര്യ കുമ്പ(60), മകള്‍ വനിതയുടെ ഭര്‍ത്താവ് ഭീമനടി ജീരകപ്പാറയിലെ ഗോപി (40) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്. അസുഖത്തെ തുടര്‍ന്ന് കുമ്പ കഴിഞ്ഞ ഒരാഴ്ച്ചയായി പരിയാരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലായിന്നു. മറ്റു മക്കള്‍: ദിനേശന്‍, ബാബു, നാരായണി, മാധവി. മരുമക്കള്‍: രമണി, ശുക്രന്‍ (ആരോഗ്യ വകുപ്പ് റിട്ട.ജീവനക്കാരന്‍), ചാന്ദ്‌നി, പരേതനായ രാഘവന്‍. സഹോദരങ്ങള്‍: ഉണ്ടച്ചി, വെള്ള. കുഞ്ഞിരാമന്റെയും പരേതയായ കല്യാണിയുടെയും മകനാണ് ഗോപി. മക്കള്‍: ഗോകുല്‍ (പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥി, ചായ്യോത്ത് ജി.എച്ച്.എസ്.എസ്), ഗോപിക, രാഗുല്‍. സഹോദരങ്ങള്‍: കുഞ്ഞിക്കൃഷ്ണന്‍, നാരായണന്‍, രാമചന്ദ്രന്‍, ശ്രീധരന്‍.

RANDOM NEWS

മുളിയാര്‍ സ്വദേശിനിയില്‍ നിന്ന് തട്ടിപ്പറിച്ച സ്വര്‍ണ്ണമാല കടബയിലെ ജ്വല്ലറിയില്‍ കണ്ടെത്തി; പ്രതി വീണ്ടും റിമാന്റില്‍

ആദൂര്‍ : മുളിയാര്‍ സ്വദേശിനിയില്‍ നിന്ന് തട്ടിപ്പറിച്ച സ്വര്‍ണ്ണമാല കര്‍ണ്ണാടക കടബയിലെ ജ്വല്ലറിയില്‍ നിന്നും പോലീസ് കണ്ടെടുത്തു. റിമാന്റില്‍ കഴിയുകയായിരുന്ന …