Sunday , November 17 2019
Breaking News

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ പിഞ്ചുകുഞ്ഞ് മരിച്ചു

ചട്ടഞ്ചാല്‍ : എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ പിഞ്ചുകുഞ്ഞ് മരിച്ചു. ചട്ടഞ്ചാല്‍ സി എം നഗറിലെ അബ്ബാസ് – ഫൗസിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് (ആറ്) ആണ് മരിച്ചത്. എന്‍ഡോസള്‍ഫാന്‍ ബാധിച്ച് ജന്മനാ അംഗപരിമിതനായിരുന്നു. സഹോദരങ്ങള്‍ : ഫാത്തിമത്ത് നാഫിയ, ഹന്നത്ത് സമ, ദൈനബ ബുല്‍ഫ, നബീസ.

RANDOM NEWS

യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട് : യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉളിയത്തടുക്കയിലെ അബ്ദുല്ല-മിസിരിയ ദമ്പതികളുടെ മകളും നാട്ടക്കല്ലിലെ ജുനൈദിന്റെ ഭാര്യയുമായ …