Sunday , November 17 2019
Breaking News

യുവാവ് വീട്ടുമുറ്റത്ത് കുഴഞ്ഞു വീണു മരിച്ചു

Obitനീര്‍ച്ചാല്‍ : കൂലിപ്പണിക്കാരനായ യുവാവ് വീട്ടുമുറ്റത്ത് കുഴഞ്ഞു വീണു മരിച്ചു. നീര്‍ച്ചാല്‍, കുദുക്കോളിയിലെ അശോക (40)യാണ് മരിച്ചത്. കാസര്‍കോട് ജില്ലാ മൊഗേരു സര്‍വ്വീസ് സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് മെമ്പറായിരുന്നു. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. ഉടന്‍ കുമ്പളയിലെയും പിന്നീട് കാസര്‍കോട്ടെയും ആശുപത്രിയില്‍ എത്തിച്ചൈങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പരേതനായ ഐത്തപ്പ-ഗിരിജ ദമ്പതികളുടെ മകനാണ്. ഭാര്യ : പത്മാവതി

RANDOM NEWS

യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട് : യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉളിയത്തടുക്കയിലെ അബ്ദുല്ല-മിസിരിയ ദമ്പതികളുടെ മകളും നാട്ടക്കല്ലിലെ ജുനൈദിന്റെ ഭാര്യയുമായ …