Tuesday , January 21 2020
Breaking News

അസുഖത്തെ തുടര്‍ന്ന് യുവതി മരിച്ചു

തളങ്കര : അസുഖത്തെ തുടര്‍ന്ന് യുവതി മരിച്ചു. ബാങ്കോട് സീനത്ത് നഗറിലെ തസ്ലിമ മന്‍സിലില്‍ സിറാജുദ്ദിന്റെ ഭാര്യ ഹസീന (33) ആണ് മരിച്ചത്. ഒരു വര്‍ഷത്തോളമായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സന്തോഷ് നഗര്‍ കുഞ്ഞിക്കാനം ഹൗസിലെ അബ്ദുല്ല-മറിയംബി ദമ്പതികളുടെ മകളാണ്. ഷാഹിദ് ഏകമകനാണ്. സഹോദരങ്ങള്‍ : ശിഹാബ്, സാബിത്ത്, താഹിറ, റംസീ.

RANDOM NEWS

ജോലിക്കിടെ കുഴഞ്ഞുവീണ് നഗരസഭാ ജീവനക്കാരന്‍ മരിച്ചു

കാഞ്ഞങ്ങാട് : ജോലിക്കിടെ കുഴഞ്ഞുവീണ നഗരസഭാ ജീവനക്കാരനെ അഗ്നിരക്ഷാസേന ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാഞ്ഞങ്ങാട് നഗരസഭയിലെ ശുചീകരണ തൊഴിലാളിയായ …