Sunday , September 15 2019
Breaking News
Marannam

പനിയെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വ്യാപാരി മരിച്ചു

കാസര്‍കോട് : പനിയെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വ്യാപാരി മരിച്ചു. പരവനടുക്കം താനൂര്‍ ബായിക്കര വീട്ടിലെ കെ ജയരാജ് (44) ആണ് മരിച്ചത്. മുംബൈ ബാസിയില്‍ വ്യാപാരിയായിരുന്നു. രണ്ടു ദിവസം മുമ്പാണ് പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കുഞ്ഞിക്കണ്ണന്‍ നായര്‍-കരിച്ചേരി രോഹിണി അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യമാര്‍ ; പുഷ്പ, പരേതയായ ഗീത. മക്കള്‍ : ജ്യോതികരാജ്, ദേവിക രാജ്. സഹോദരങ്ങള്‍ : ജയചന്ദ്രന്‍, ബാബുരാജ്, രാജന്‍, ശ്രീജ, ബേബി, പ്രിയരാജ്, പരേതനായ ശിവരാജ്.

RANDOM NEWS

Snake

അമ്മയോടൊപ്പം ഉറങ്ങികിടന്ന പിഞ്ചുകുട്ടി കരിമൂര്‍ഖന്റെ കടിയേറ്റ് മരിച്ചു

പെര്‍ള : അമ്മയോടൊപ്പം കൂടെ ഉറങ്ങിക്കിടക്കുകയായിരുന്ന പിഞ്ചുകുട്ടി കരിമൂര്‍ഖന്റെ കടിയേറ്റ് മരിച്ചു. പെര്‍ള കജംപാടി സ്‌കൂളിന് സമീപത്തെ കാന്തപ്പ-കുസുമ ദമ്പതികളുടെ …