Tuesday , June 2 2020
Breaking News

കാണാതായ വീട്ടമ്മയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

നീലേശ്വരം : വീട്ടില്‍ നിന്നും കാണാതായ വീട്ടമ്മയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊന്നക്കാട്ടെ മേലേമുറിയില്‍ ടെസ്സിയുടെ (48) മൃതദേഹമാണ് അശോകചാല്‍ പാലത്തിനു സമീപം പുഴയില്‍ കണ്ടെത്തിയത്. രണ്ടു ദിവസമായി ടെസ്സിയെ കാണാതായിട്ട്. ഇതേ തുടര്‍ന്ന് തിരച്ചില്‍ നടത്തി വരികയായിരുന്നു.

മക്കള്‍ : സെറ്റഫിന്‍, ഫെബിന്‍, എയ്ഞ്ചല്‍.

RANDOM NEWS

തൃക്കരൂപ്പൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് കുവൈറ്റില്‍ മരിച്ചു

തൃക്കരിപ്പൂര്‍ : തൃക്കരിപ്പൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് കുവൈറ്റില്‍ മരിച്ചു. തൃക്കരിപ്പൂര്‍ ഇടയിലക്കാട്ടെ മുണ്ടയില്‍ രാജന്‍ (48) ആണ് മരിച്ചത്. …