Sunday , June 24 2018
Breaking News
Train

പാളം മുറിച്ചുകടക്കവെ തീവണ്ടി തട്ടി യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: പാളം മുറിച്ചുകടക്കുകയായിരുന്ന യുവാവ് ട്രയിന്‍ തട്ടി മരിച്ചു. അരയിയിലെ കൊട്ടന്റെ മകന്‍ കുമാരനാ(35)ണ് മരിച്ചത്. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനടുത്താണ് അപകടം. പാളം മുറിച്ചുകടക്കുന്നതിനിടയില്‍ ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം. മൃതദേഹം തിങ്കളാഴ്ച രാവിലെയാണ് തിരിച്ചറിഞ്ഞത്.

RANDOM NEWS

Obit

ചന്ദ്രപുരത്തെ കാരിച്ചി അന്തരിച്ചു

പാലക്കുന്ന്: ചന്ദ്രപുരത്തെ പരേതനായ കള്ളാര്‍ നാരായണന്‍ ആചാരിയുടെ ഭാര്യ കാരിച്ചി (76) അന്തരിച്ചു. മക്കള്‍: ജനാര്‍ദ്ദനന്‍, സുഗന്ധി, ദിവാകരന്‍, ശകുന്തള. …