Sunday , November 18 2018
Breaking News
Deadbody

വീട്ടമ്മ കിണറ്റില്‍ ചാടി മരിച്ചു

ബന്തിയോട്: വീട്ടമ്മ കിണറില്‍ ചാടി മരിച്ചു. സുബ്ബയ്യക്കട്ട തൊട്ടഗുരിയിലെ അണ്ണുവിന്റെ ഭാര്യ സീത(55)യാണ് മരിച്ചത്. വ്യാഴാഴ്ച വീട്ടിലെത്തിയ ബന്ധുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കെ ഓടി വീടിന് സമീപത്തെ കിണറ്റില്‍ ചാടുകയായിരുന്നു.
ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘമാണ് മൃതദേഹം പുറത്തെടുത്തത്. സീതക്ക് നാല് മക്കളുണ്ട്.

RANDOM NEWS

Death

കിണറ്റിന്‍ പടിയിലിരുന്നു മൊബൈലില്‍ സംസാരിച്ച പെയിന്റിംഗ് തൊഴിലാളി കിണറ്റില്‍ വീണു മരിച്ചു

കാഞ്ഞങ്ങാട്: കിണറ്റിന്‍ പടിയിലിരുന്നു മൊബൈലില്‍ സംസാരിക്കുകയായിരുന്ന യുവാവ് കിണറ്റില്‍ വീണു മരിച്ചു. രാവണീശ്വരം കളരിക്കാലിലെ മുകുന്ദന്‍-ശാരിക ദമ്പതികളുടെ മകനും പെയിന്റിംഗ് …