Sunday , April 22 2018
Breaking News

കുളിമുറിയില്‍ വഴുതി വീണ് സഹകരണ ബാങ്ക് മാനേജര്‍ മരിച്ചു

Deathബായാര്‍: വീട്ടിലെ കുളിമുറിയില്‍ വഴുതി വീണ് സഹകരണ ബാങ്ക് ശാഖാ മാനേജര്‍ മരിച്ചു.ബായാര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ശാഖാ മാനേജര്‍ കുരുഡപദവിലെ പാറക്കോടി ചന്ദ്രശേഖര ഭട്ട്(50)ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് ടൈല്‍സ് പാകിയ കുളിമുറിയില്‍ വഴുതി വീണത്.സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.

ഭാര്യ:ദേവകി.മകന്‍:ശശാങ്ക(പി.യു.സി.വിദ്യാര്‍ഥി,വിട്ട്‌ല)സഹോദരങ്ങള്‍:ദേവകി,സാവിത്രി,ലക്ഷ്മി,സുഭദ്ര,ശ്രീനിവാസ ഭട്ട് ,പരേതരായ ശങ്കര ഭട്ട്,കൃഷ്ണ ഭട്ട്.

RANDOM NEWS

Obit

ആയിശ കാപ്പില്‍ അന്തരിച്ചു

കാസര്‍കോട്: മുസ്‌ലിം ലീഗ് നേതാവ് ചെമ്മനാട്ടെ പരേതനായ ടി.എച്ച് അബ്ദുല്ലയുടെ ഭാര്യ ആയിഷ കാപ്പില്‍ (65) അന്തരിച്ചു. പരേതരായ കാപ്പില്‍ …