Monday , October 15 2018
Breaking News

സ്‌കൂള്‍ ആയ കുഴഞ്ഞു വീണു മരിച്ചു

Death-parvathiമുള്ളേരിയ: ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഹെല്‍പ്പര്‍ ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചു. കുണ്ടാര്‍, മായിലങ്കോട്ടയിലെ ചന്ദ്രോജി റാവുവിന്റെ ഭാര്യ പാര്‍വ്വതി (52)യാണ് മരിച്ചത്. ഗ്വാളിമുഖത്തെ സ്വകാര്യ സ്‌കൂളിലെ ഹെല്‍പ്പര്‍ ആണ് പാര്‍വ്വതി. ഇന്നലെ ഉച്ചക്ക് ഒന്നര മണിയോടെ തല കറങ്ങി വീഴുകയായിരുന്നു. ഉടന്‍ തന്നെ മുള്ളേരിയയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മക്കള്‍: വേണുഗോപാല, നയന കുമാരി.

RANDOM NEWS

River

കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കുമ്പള : കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ഇച്ചിലമ്പാടി കിദൂര്‍ ദണ്ഡഗോളിയിലെ മാര്‍സല്‍ ഡിസൂസ …