Monday , December 11 2017
Breaking News
Obit-Puthiya-Valapil

ഐ എന്‍ എല്‍ സംസ്ഥാന പപ്രസിഡണ്ട് എസ എ പുതിയ വളപ്പിലിന്റെ നിര്യാണത്തില്‍ ഐ എം സി സി ജി സി സി കമ്മിറ്റി അനുശോചിച്ചു

ജീവിതത്തിലുടനീളം സത്യസന്ധത പുലര്‍ത്തുകയും മെഹ്ബൂബെ മില്ലത് ഇബ്രാഹിം സുലൈമാന്‍ സേട്ടു സാഹിബ് മുന്നോട് വെച്ച ആദര്‍ശ രാഷ്ട്രീയം തന്റെ പൊതു ജീവിതത്തില്‍ പാലിക്കുകയും ചെയ്ത വലിയ നേതാവായിരുന്നു എസ് എ [പുതിയവളപ്പില്‍. . പ്രതിസന്ധി ഘട്ടങ്ങളില്‍ ഐ എന്‍ എന്നിലിനെ കരുത്തോടെ മുന്നോട്ട് നയിച്ച എസ് എ യുടെ നിര്യാണം ഐ എന്‍ എല്ലിന് മാത്രമല്ല. പൊതു സമൂഹത്തിനും കനത്ത നഷ്ടമാണെന്ന് ഐ എം സി സി ജി സി സി ചെയര്‍മാന്‍ സത്താര്‍ കുന്നില്‍, ജനറല്‍ കണ്‍വീനര്‍ ഖാന്‍ പാറയില്‍ ട്രഷറര്‍ ഷാഹുല്‍ ഹമീദ് എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

RANDOM NEWS

KMCC

യു. എ.ഇ ലോകത്തിനു നല്‍കുന്നത് സുരക്ഷയുടെയും സമാധാനത്തിന്റെയും സന്ദേശം: മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍മാര്‍റി

ദുബൈ: യു.എ.ഇ നാല്‍പ്പത്തിയാറാം ദേശീയ ദിനാഘോഷത്തിന്റെ നിറവില്‍ നില്‍ക്കുമ്പോള്‍ സമാധാനത്തിനും സുരക്ഷക്കും പേരുകേട്ട രാഷ്ട്രമായി യു.എ.ഇ മാറിയ സന്തോഷമാണ് ലോകത്തിന് …