Thursday , February 22 2018
Breaking News

സെക്യൂരിറ്റി ജീവനക്കാരന്‍ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍

Deathകാഞ്ഞങ്ങാട്: വിവിധ സ്ഥലങ്ങളില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കിയിരുന്ന ആളെ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പി.കെ.വിജയന്‍(70)എന്നയാളെയാണ് മാണിക്കോത്ത് താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസെത്തി മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
മരിച്ച വിജയന്‍ പയ്യന്നൂര്‍ സ്വദേശിയാണെന്നു സംശയിക്കുന്നു. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഹൊസ്ദുര്‍ഗ്ഗ് പൊലീസിനെ അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

RANDOM NEWS

Arrest

14 കാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച മദ്രസാധ്യാപകന്‍ അറസ്റ്റില്‍

പെര്‍വാഡ്: 14 കാരനെ പ്രകൃതി വിരുദ്ധമായി പീഡനത്തിനിരയാക്കിയ മദ്രസാധ്യാപകനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള ദേവിനഗറിലെ 14 കാരനെ …