Friday , July 20 2018
Breaking News

മധ്യവയസ്‌ക്കന്‍ കടവരാന്തയില്‍ കുഴഞ്ഞു വീണു മരിച്ചു

Marannamകാഞ്ഞങ്ങാട്:മധ്യവയസ്‌ക്കന്‍ കടവരാന്തയില്‍ കുഴഞ്ഞു വീണു മരിച്ചു.കീഴൂര്‍ ചാത്തങ്കൈയിലെ പക്കീരന്റെ മകന്‍ കെ ആര്‍ ബാബു(57)വാണ് ബുധനാഴ്ച രാത്രി മാവുങ്കാലില്‍ കുഴഞ്ഞു വീണത്. മാവുങ്കാലിലെ ഒരു കടയില്‍ നിന്നു വെള്ളം വാങ്ങി കുടിച്ച ഇദ്ദേഹം പൊടുന്നനെ കുഴഞ്ഞു വീഴുകയായിരുന്നു. നാട്ടുകാരും പൊലീസും ചേര്‍ന്നു ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ:രമണി. മക്കള്‍:രോഷ്നി, ശാലിനി, രജനി.

RANDOM NEWS

Obit

രാഷ്ട്രീയ -സാമൂഹ്യപ്രവര്‍ത്തകന്‍ പി എം അബ്ദുല്‍ ഹമീദ് അന്തരിച്ചു

നായന്മാര്‍മൂല: രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തകനും തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓഫീസ് സെക്രട്ടറിയുമായ നായന്മാര്‍മൂല മിനിസ്റ്റേഡിയത്തിന് സമീപത്തെ പി.എം അബ്ദുല്‍ …