Friday , August 23 2019
Breaking News

പനത്തടി സ്വദേശിയായ ഡോക്ടര്‍ കോഴിക്കോട്ട് താമസസ്ഥലത്ത് മരിച്ച നിലയില്‍

Deathരാജപുരം : കോഴിക്കോട് താമരശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറും പനത്തടി കാപ്പിത്തോട്ടം സ്വദേശിയുമായ കെ വേണുഗോപാലിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാവിലെയാണ് സംഭവം. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു.

അവിവാഹിതനാണ്. പരേതനായ അപ്പണ്ണ നായിക് -അക്കാച്ചു ഭായി ദമ്പതികലുടെ മകനാണ്. സഹോദരങ്ങള്‍ : ടി എം ചോമ്മണ്ണ നായ്ക്ക്, നാരായണന്‍, കൃഷ്ണന്‍, ഭാസ്‌കരന്‍, ലക്ഷ്മി, നാരായണി, സരോജിനി.

RANDOM NEWS

Rat-River

എലിപ്പനിക്കെതിരേ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പ്രതിരോധ മരുന്ന് നല്‍കി

കാസര്‍കോട് : എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൊഗ്രാല്‍പുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഡോക്‌സി സൈക്ലിന്‍ ഗുളിക …