Friday , August 17 2018
Breaking News
Sand-Lorry

കണ്ടെയ്‌നര്‍ ലോറിയില്‍ മണല്‍ കടത്ത്‌ : ഡ്രൈവര്‍ അറസ്റ്റില്‍

തൃക്കരിപ്പൂര്‍: പഞ്ചസാരയെന്ന് തോന്നിപ്പിക്കുംവിധം വെള്ള ചാക്കുകളില്‍ നിറച്ച മണലുമായെത്തിയ കണ്ടെയ്നര്‍ ലോറി ചന്തേര എസ്.ഐ. കെ.വി.ഉമേശനും സംഘവും പിടികൂടി.

മംഗളൂരുവില്‍ നിന്നെത്തിയ ലോറി തൃക്കരിപ്പൂര്‍പൂച്ചോലില്‍ മണല്‍ ഇറക്കുന്നതിനിടയിലാണ് പോലീസ് പിടികൂടിയത്. 153 ചാക്കുകളാണുണ്ടായിരുന്നത്. ലോറിഡ്രൈവര്‍ മംഗളൂരു ബഡാജെയിലെ അബ്ദുല്‍ റഹ്മാനെ (28) പോലീസ് അറസ്റ്റുചെയ്തു.

RANDOM NEWS

KSRTC

കുടകില്‍ മണ്ണിടിച്ചില്‍; കാസര്‍കോട്ടേക്കുള്ള കെ എസ് ആര്‍ ടി സി ബസുകള്‍ റദ്ദാക്കി

കാസര്‍കോട്: കര്‍ണ്ണാടകയിലെ കുടക്, ഹാസന്‍ ഭാഗങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍ രൂക്ഷം. ഇതേ തുടര്‍ന്ന് ഈ ഭാഗങ്ങളില്‍ നിന്നുമുള്ള …