Saturday , January 25 2020
Breaking News

ദുബൈയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ച ഗൃഹനാഥന്റെ മയ്യത്ത് നാട്ടിലെത്തിച്ച് ഖബറടക്കി

Deathചട്ടഞ്ചാല്‍ : ദുബൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച ഗൃഹനാഥന്റെ മൃതദേം നാട്ടിലെത്തിച്ച് ഖബറടക്കി. പുത്തരിയടുക്കത്തെ പാറ ഇബ്രാഹിം (52) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ മംഗ്‌ളൂരു വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ചെങ്കള മേലങ്കോട്ടെ വീട്ടിലെത്തിച്ച ശേഷമാണ് ഖബറടക്കാനായി ചട്ടഞ്ചാലിലെക്ക് കൊണ്ടുവന്നത്. അടുത്ത മാസം നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടെയാണ് ഇബ്രാഹിം കഴിഞ്ഞ ദിവസം ദുബൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.

RANDOM NEWS

എന്‍ഡോസള്‍ഫാന്‍ : മൂന്നു വയസ്സുകാരി മരണത്തിന് കീഴടങ്ങി

പെരിയ : എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ മൂന്നു വയസ്സുകാരി മരണത്തിനു കീഴടങ്ങി. കല്യോട്ട് തട്ടുമ്മല്‍ തന്നിത്തോട്ടെ എന്‍.വി.അജേഷ്‌കെ.പി.സൗമ്യ ദമ്പതികളുടെ മകള്‍ …