Tuesday , January 22 2019
Breaking News
DYFI

ഇന്ധന വിലര്‍ദ്ധന: ഡിവൈ എഫ് ഐ കാഞ്ഞങ്ങാട്ട് ട്രെയിന്‍ തടഞ്ഞു

കാഞ്ഞങ്ങാട്:ഇന്ധന വിലവര്‍ദ്ധന, റെയില്‍വെ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമം എന്നിവയ്‌ക്കെതിരെ ഡി വൈ എഫ് ഐ ജില്ലാ കമ്മറ്റി ട്രെയിന്‍ തടഞ്ഞു പ്രതിഷേധിച്ചു. കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ നടന്ന സമരം കേന്ദ്ര കമ്മറ്റിയംഗം പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. മംഗ്‌ളൂരു കോയമ്പത്തൂര്‍ പാസഞ്ചര്‍ ട്രെയിനാണ് തടഞ്ഞത്. സമരത്തില്‍ ജില്ലാ പ്രസിഡന്റ് ശിവജി വെള്ളിക്കോത്ത്, കെ മണികണ്ഠന്‍, ടി ജി സജിത്ത്, പി കെ നിശാന്ത്, രേവതി എന്നിവരടക്കം നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു. ട്രെയിന്‍ തടയല്‍ സമരത്തിനു 8.30നു തന്നെ പ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തിയിരുന്നു.

RANDOM NEWS

Vellapally

ശബരിമല വിഷയത്തില്‍ എല്‍ഡിഎഫിന് ഒരു ചുക്കും സംഭവിക്കില്ല; യുഡിഎഫിന് സര്‍വനാശം-വെള്ളാപ്പള്ളി

കൊല്ലം: ശബരിമല വിഷയത്തില്‍ യുഡിഎഫിനായിരിക്കും സര്‍വ്വനാശം സംഭവിക്കുകയെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അവരുടെ കുറേ വോട്ടുകള്‍ ബിജെപിക്ക് …