Sunday , March 24 2019
Breaking News
Dayabai

എന്‍ഡോസള്‍ഫാന്‍ : സര്‍ക്കാര്‍ വാക്ക് പാലിച്ചില്ലെങ്കില്‍ വീണ്ടും സമരം ; ദയാബായി

ദോഹ : കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ വിവിധ ആവശ്യങ്ങള്‍ പരിഹരിക്കുമെന്ന ഉറപ്പ് സര്‍ക്കാര്‍ പാലിച്ചില്ലെങ്കില്‍ താന്‍ വീണ്ടും സമരത്തിനിറങ്ങുമെന്ന് പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തക ദയാബായി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ഇരകളോട് സര്‍ക്കാര്‍ കാണിക്കുന്നത് നീതി നിഷേധമാണ്. ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് ഉറപ്പ് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. കുറച്ചുസമയം വേണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടിരിക്കുന്നത്. എന്നാല്‍ നടപടികള്‍ തൃപ്തികരമല്ലെങ്കില്‍ വീണ്ടും അവരോടൊപ്പം സമരത്തിനിറങ്ങുകയല്ലാതെ നിവൃത്തിയില്ല. ഇന്ന് ഫോക്കസ് ഖത്തര്‍ നടക്കുന്ന ഫീലിംഗ് സമ്മിറ്റില്‍ പങ്കെടുക്കാനായി ഖത്തറില്‍ എത്തിയ ദയാബായി സംസാരിക്കുന്നു.

RANDOM NEWS

logo

ത്യക്കരിപ്പൂര്‍ ഫുട്‌ബോള്‍ ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു

ദുബൈ: ദുബൈ ത്യക്കരിപ്പൂര്‍ പഞ്ചായത്ത് കെ.എം.സി.സി മാര്‍ച്ച് 22ന് മംസാര്‍ ഇത്തിഹാദ് സ്‌കൂളില്‍ വെച്ച് നടത്തുന്ന ഫുട്‌ബോള്‍ ഫെസ്റ്റിന്റെ ലോഗോ …